Thursday, August 6, 2009

അരിനെല്ലിക്ക




കുനുകുനെ ചില്ലകൊമ്പ് മുഴുവന്‍ ഉണ്ടാകുന്ന ഒരു സാധനം ആണ് ഇതു.
ഭയങ്കര പുളി ആണ്
വളരെ സോഫ്റ്റ്‌-ഉം ആണ്
മടവൂരത്തെ മാമി യുടെ വീട്ടില്‍ ഇഷ്ട്ടം പോലെ ഈ നെല്ലിക്ക ഉണ്ട്
ഞങ്ങള്‍ എല്ലാം അവിടെ പോകുമ്പൊള്‍ ഒരുപാടു നെല്ലിക്ക കൊണ്ടു വരുമായിരുന്നു
ഇപ്പോള്‍ ഇതൊന്നും ആര്ക്കും വേണ്ട
ഇപ്പോളത്തെ പിള്ളേര്‍ക്ക്‌ ഈ സാധനം എന്താണെന്നു പോലും അറിയില്ല
കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ് ഓഫീസ്-ലേക്ക് നടന്നു പോയപ്പോള്‍ ഒരു വീട്ടില്‍ ഈ നെല്ലിക്ക ഇഷ്ട്ടം പോലെ പിടിച്ചു കിടക്കുന്നു ,എല്ലാം റോഡ്-ലേക്ക് വീണു കിടക്കുന്നു
ആരും കാണാതെ ഞാന്‍ ഒരെണ്ണം കുനിഞ്ഞു എടുത്തു
പക്ഷെ അത് തല്ലി പോയിരുന്നു
പിന്നത് കളഞ്ഞു

1 comment:

  1. നഷ്ടപ്പെടുമ്പോഴാണല്ലോ നാം പലതിന്റേയും വില അറിയുന്നത്

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP