Tuesday, November 17, 2009

ഇന്നലെ ലൈബ്രറി -ല്‍ പോയി രണ്ടു ബുക്ക്‌ എടുത്തു ,അവിടുന്ന് ബുക്ക്‌ എടുത്തിട്ട് ഇറങ്ങുമ്പോള്‍ ബുക്കുകള്‍ സെക്യൂരിറ്റി യെ കാണിക്കണം,ഇന്നലെ  ഞാന്‍ എടുത്തതില്‍ ഒന്ന് പമ്മന്റെ ഒരു ബുക്ക്‌ ആണ് പേര് വഷളന്‍
അത് വാങ്ങി നോക്കിയിട്ട് അയാള്‍ എന്നോട് ചോതിക്കുകയാണ് ഇതു ഭയങ്കര കോമഡി ആണ് അല്ലെ എന്നു ..
ഞാന്‍ എന്തോ അറിയില്ല,വായിച്ചിട്ടില്ല എന്നു പറഞ്ഞു
ഇവര്‍ക്കൊക്കെ എന്നതിന്റെ കേടാണോ എന്തോ.
പമ്മന്റെ ബുക്കുകളില്‍  കുറച്ചു മസാല കാണുമെന്നു എല്ലാര്ക്കും അറിയാം
അയാള് വിചാരിച്ചു ഞാന്‍ അങ്ങ് ചൂളി പോകും എന്നു
കഷ്ട്ടം
ഇപ്പോളത്തെ പെണ്ണുങ്ങളോട്  ഇങ്ങനെ  ഉള്ളവരുടെ നേരംപോക്കൊന്നും നടക്കില്ല

2 comments:

  1. "vashaLan" vaayichchittillaa.
    vaayikkaNam.

    aadyavum avasaanavum thammil no relation??

    all the best
    :-)
    Upasana

    ReplyDelete
  2. ശ്രീ വഷളന്‍ ഞാന്‍ പഠിക്കുന്ന സമയം വായിച്ചിരുന്നു.വളരെ പച്ചയായ ഒരു ജിവിതം മനോഹരെമായി എഴുതിയ നോവല്‍.

    ReplyDelete

Followers

Thank You

Technical Support - MalayalamScrap.Com
Website counter

Back to TOP