ബന്ധങ്ങള്‍ അര്‍ത്ഥമില്ലാത്തതാണ് എന്നു എനിക്ക് തോന്നിയ ചില സംഭവങ്ങള്‍ കുറിക്കുന്നു .
എന്‍റെ അച്ഛന്റെ കുടുംബ വീട് ,ഭാഗത്തില്‍ അച്ഛനാണ് കിട്ടിയത് ,മച്ച് ഒക്കെ ഉള്ള വീടായിരുന്നു
അത്,അവിടെയാണ് പതിമൂന്നാം വയസു മുതല്‍ ഞാനും താമസിച്ചിരുന്നത് ,മച്ചിന് മുകളില്‍ നിറയെ
മാറാല ആയിരുന്നു,വലിയ വലിയ ഭരണികള്‍,പണ്ടത്തെ ചെമ്പ് പാത്രങ്ങള്‍,കിണ്ടി,പറ,ഉപ്പ്
പരവി,നിലവിളക്ക് അങ്ങനെ ഒരുപാട് സാധനങ്ങള്‍ ആ മച്ചിന് മുകളില്‍ ഉണ്ടായിരുന്നു ,വലിയ
കലങ്ങള്‍ നിറയെ വാളന്‍ പുളി ഉണക്കി നിറച്ചു വെച്ചിരിക്കും,കുറെ വര്‍ഷങ്ങളായി കറുത്ത
വാളന്‍പുളി സൂക്ഷിച്ചിരിക്കുന്ന കലങ്ങളുടെ അടിയില്‍ കറുത്ത നിറത്തില്‍ തേന്‍ അടിഞ്ഞു കൂടി
കിടക്കും,അമ്മ കാണാതെ പലപ്പോളും തട്ടിന് മുകളില്‍ കയറി ആ തേന്‍ കോരി കുടിക്കുക എന്നത്
എന്‍റെ ഒരു ശീലമായിരുന്നു ,ആ തേന്‍ ഒരുപാടു കുടിച്ചാല്‍ വയറിളകും ,

ചില കലങ്ങള്‍ നിറയെ കുരുമുളക് ഉണക്കി സൂക്ഷിച്ചിരിക്കും,കുരുമുളകിന് വില കൂടുന്ന
അവസരത്തില്‍ അതില്‍ നിന്നും കുറെ ഒക്കെ വില്‍ക്കുമായിരുന്നു,വീണ്ടും അടുത്ത വര്ഷം കുരുമുളക്
പറിച്ചു ഉണക്കി തട്ടിന് മുകളില്‍ കയറ്റും ,ഞങ്ങളുടെ പുരയിടത്തില്‍ മിക്കവാറും എല്ലാ മരത്തിലും
കുരുമുളക് വള്ളികള്‍ പടര്‍ത്തി ഇട്ടിട്ടുണ്ടായിരുന്നു ,അത് വലിയൊരു ശല്യംയാണ് ഞങ്ങള്‍ക്ക് അന്ന്
തോന്നിയിരുന്നത്,കാരണം കുരുമുളക് പഴുത്തു തുടങ്ങിയാല്‍ പഠിക്കാന്‍ പോകുന്നതിനു മുന്നേ
നിലത്തു നിന്നാല്‍ എത്തുന്ന കുരുമുളക് എല്ലാം പറിക്കണം ,ഞങ്ങള്‍ ഒരു നേരമാകുമ്പോള്‍ ചെറിയ
വട്ടികളുമായി ഓരോ മരത്തിന്റെ ചുവടുകളില്‍ എത്തും,എന്നിട്ട് ഓരോരുത്തര്‍ പറിച്ച കുരുമുളക്
ഓരോ സ്ഥലത്തായി കൂട്ടി ഇടും ,പിന്നെ അത് ചവിട്ടി പൊഴിക്കുക എണ്ണ ജോലി ആണ് ,അത് നല്ല
രസമാണ്,ആ ജോലി ചെയ്യാന്‍ എനിക്കിഷ്ട്ടമാണ് ,കൂട്ടിയിട്ട കുരുമുളകിന്റെ മുകളില്‍ കയറി നിന്നു
ചവിട്ടണം ,അപ്പോള്‍ കുരുമുളക് തണ്ടില്‍ നിന്നും മുത്ത് പോലെ ഓരോ കുരുമുളക് മണിയും
പൊഴിഞ്ഞു വരും ,എല്ലാം ചവിട്ടി പൊഴിച്ച് കഴിയുമ്പോള്‍ കാലിന്റെ പാദം കറുത്ത നിറമാകും ,പിന്നെ
കുളിക്കുമ്പോള്‍ അത് തേയ്ച്ചു ഇളക്കുക എന്നത് വലിയൊരു പണി തന്നെ ആണ് .ചവിട്ടി പൊഴിച്ച
കുരുമുളക് ഉണക്കി എടുക്കുന്ന ജോലി അമ്മക്കാണ്.

അങ്ങനെ ഈ കുരുമുളക് പ്രസ്ഥാനം വര്‍ഷാവര്‍ഷം തുടര്‍ന്ന് വന്നിരുന്നു,
എല്ലാ വര്‍ഷവും തട്ടിന് മുകളിലെ വലിയ കലങ്ങള്‍ കുരുമുളക് കൊണ്ട് നിറഞ്ഞിരുന്നു .
ഒരു ദിവസം അമ്മയുടെ അച്ഛന്‍ അഥവാ എന്‍റെ അപ്പുപ്പന്‍ വീട്ടില്‍ വന്നു ,അപ്പുപ്പന്‍ വല്ലോഴും
ഒക്കെ ഞങ്ങളെ കാണാന്‍ വീട്ടില്‍ വരുമായിരുന്നു ,വന്നിട്ടു തിരികെ പോകുമ്പോള്‍
മരിച്ചീനി,വാഴകുല,വരിക്ക ചക്ക,ചേന,ചേമ്പ്,കാച്ചില്‍ അങ്ങനെ ഉള്ള സാധനങ്ങള്‍ ഒക്കെ വീട്ടില്‍
നിന്നും കൊണ്ട് പോകും ,അച്ഛന്‍ വീട്ടില്‍ ഉള്ളപ്പോലാണ് അമ്മ വീട്ടില്‍ നിന്നും ആരെങ്കിലും
വരുന്നതെങ്കില്‍ അച്ഛന് വലിയ ഉത്സാഹമാണ് എന്തെങ്കിലും ഒക്കെ അവര്‍ക്ക് കൊടുത്തയക്കാന്‍
,ഉടനെ അച്ഛന്‍ തന്നെ പോയി മരിച്ചീനി പിഴുതു കൊണ്ട് വരും ,പക്ഷെ അമ്മക്ക് അങ്ങനത്തെ
മനസോന്നും ഇല്ല,വരുന്നവര്‍ ഒന്നും ചോതിചില്ലങ്കില്‍ അമ്മ ഒന്നും കൊടുത്തു വിടില്ല ,

അങ്ങനെ ഒരു ദിവസം അപ്പുപ്പന്‍ വന്നിട്ടു പോകാന്‍ നേരം ചോതിച്ചു ,"എടി കുരുമുളക് ഉണ്ടെങ്കില്‍ കുറച്ചു താ,"
ഉടനെ അമ്മയുടെ മറുപടി "അയ്യോ ,ഈ കൊല്ലം ഒരു മണി കുരുമുളക് പോലും കായ്ച്ചില്ല
,പിന്നെങ്ങനെ തരും,ഇവിടെ ആണെങ്കില്‍ ഒന്നും ഇരിക്കുന്നും ഇല്ല ".പാവം അപ്പുപ്പന്‍ അത് അന്ന്
വിശ്വസിച്ചു കാണും എന്നു ഞാന്‍ കരുതുന്നു ,അതോ അപ്പുപ്പന്‍ സൃഷ്ട്ടിച്ചു വളര്‍ത്തി വലുതാക്കിയ ഒറ്റ
മകള്‍ വളരെ കേമി ആയതില്‍ മനസുകൊണ്ട് അഭിമാനിച്ചോ ,എന്തായാലും അപ്പുപ്പന് കുരുമുളക്
കൊടുക്കാതെ അമ്മ പറഞ്ഞു അയച്ചു .

ഏത് കേട്ടു നിന്ന എനിക്ക് കാലില്‍ നിന്നും പെരുത്ത് കയറുന്നുണ്ടായിരുന്നു,എന്നാലും അപ്പുപ്പന്‍
പോകുന്ന വരെ ഞാന്‍ ക്ഷമിച്ചു ,അപ്പുപ്പന്‍ പോയപ്പോള്‍ ഞാന ചോതിച്ചു എന്താ കലം നിറയെ
കുരുമുളക് ഉണക്കി വെച്ചിട്ട് അപ്പുപ്പനോട് ഇല്ല എന്നു പറഞ്ഞത് എന്നു ,അതൊക്കെ നീ അറിയേണ്ട
കാര്യങ്ങളല്ല ,നീ എന്നെ ഭരിക്കാന്‍ വരണ്ട എണ്ണ മറുപടിയാണ് കിട്ടിയത് ,പക്ഷെ ആ സംഭവം
കഴിഞ്ഞിട്ട് പതിനഞ്ചു കൊല്ലം കഴിഞ്ഞിട്ടും എന്‍റെ മനസ്സില്‍ അതൊരു കരടായി
കിടക്കുന്നു,"നമ്മള്‍ നമ്മുടെ മാതാപിതാക്കളോട് കാണിക്കുന്നത് എന്തായാലും നമ്മുടെ മക്കള്‍
നമ്മളോടും അതെ കാണിക്കു" ,പക്ഷെ ആരും അത് ഓര്‍ക്കാറില്ല ,ദൈവം തരുന്ന
ആരോഗ്യത്തിലും,സുഖ സൌകര്യങ്ങളിലും മതി മറന്നു ജീവിക്കുന്നു .

ഇനി വേറെ ഒരു സംഭവം
ഇല്ല വര്‍ഷവും തിരുവോണത്തിന്റെ പിറ്റേന്ന് അവിട്ടത്തിന്റെ അന്ന് ഞങ്ങള്‍ അമ്മയും മക്കള്‍ നാല് പേരും കൂടി അപ്പുപ്പനെയും അമ്മുമ്മയേയും കാണാന്‍ പോകും ,അച്ഛന് അന്ന് ഡ്യൂട്ടി ഉണ്ടായിരിക്കും,എന്നാലും അച്ഛന്‍ ഡ്യൂട്ടി ക്ക് പോകാന്‍ നേരം ഞങ്ങളെ രണ്ടു പേരെ വിളിച്ചിട്ട് നൂറു രൂപ വീതം തരും അപ്പുപ്പനും അമ്മാമ്മക്കും കൊടുക്കാന്‍ ,പിന്നെ നല്ല പുകയില ,cigarate ,എന്തെങ്കിലും പലഹാരങ്ങള്‍ ഇവയൊക്കെ ആണ് അവരെ കാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ കൊണ്ട് പോയിരുന്നത് ,അച്ഛന്‍ പോയി കഴിയുമ്പോള്‍ അമ്മ ഞ്നങ്ങളുടെ കയ്യില്‍ ഇരിക്കുന്ന നൂറു രൂപ നോട്ടുകള്‍ വാങ്ങിയിട്ട് അമ്പതു രൂപയുടെ ഓരോ നോട്ടു തരും ,അമ്മക്ക് നൂറു രൂപ ലാഭം ,അമ്മ എന്തിനായിരുന്നു അങ്ങനെ ചെയ്തിരുന്നത് എന്നു ഞാന്‍ ഇല്ല വര്‍ഷവും ആലോചിക്കുമായിരുന്നു ,പാവം അച്ഛന്‍ അമ്മയുടെ പൂഴ്ത്തി വെയ്പ്പ് ഒന്നും അറിഞ്ഞിരുന്നില്ല ,ഞങ്ങള്‍ വല്ലതും ചോതിച്ചാല്‍ വഴക്കാണ് ,പിന്നെ എല്ലാം മനസ്സില്‍ ഒതുക്കും ,എനിക്ക് മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിയിരുന്നുള്ളൂ ,അത് കൊണ്ട് ഞാന്‍ നിഷേദി ആയി മാറി .
ഞാന്‍ ഡിഗ്രി ക്ക് പഠിക്കുമ്പോളാണ് അപ്പുപ്പന്‍ മരിക്കുന്നത്,ഒരു ദിവസം കോളേജ്-ല്‍ നിന്നും വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ല ,പഴയ വീട് ആയതിനാല്‍ പുറത്തു നിന്നു താക്കോല്‍ ഇല്ലാതെ തുറക്കാവുന്ന സൂത്രപണി ഒക്കെ ഉണ്ടായിരുന്നു ,വീട്ടിനു അകത്തു കയറിയപ്പോള്‍ ഒരു പേപ്പര്‍ കക്ഷണത്തില്‍ ഒരു കുറിപ്പ് ,അപ്പുപ്പന്‍ മറിച്ച് പോയി ,ഞങ്ങള്‍ അങ്ങോട്ട് പോകുന്നു ,ഉറിയില്‍ (അന്ന് വീട്ടില്‍ ഫ്രിഡ്ജ് ഒന്നും ഇല്ല)അച്ഛന്‍ വാങ്ങിച്ചിട്ട് വന്ന മീന്‍ ഇരിപ്പുണ്ട് ,അത് വെട്ടി കറി വെച്ചു വെച്ചിട്ട് വന്നാല്‍ മതി ,എന്തൊരു കഷ്ട്ടം എന്നു പറഞ്ഞു പോയ നിമിഷങ്ങള്‍ ആയിരുന്നു അത്,എന്നാലും അതു കറി വെച്ചു വെച്ചിട്ടാണ് ഞാന്‍ പോയത് .
ഇനിയും ഉണ്ട് കാര്യങ്ങള്‍
ഓര്‍മ്മ വരുമ്പോള്‍ ബാക്കി എഴുതാം
അപ്പുപ്പന്‍ മറിച്ച് പോയി .എന്തായാലും മീൻ കറിം വച്ച് കുശാലായി ഉണ്ടിട്ടാകും പോയത്.
ReplyDelete