Monday, December 7, 2009
നീലത്താമര
ലാല്‍ ജോസ് ന്റെ നീല താമര കണ്ടു ,കൊള്ളാം,ഒരു സോഫ്റ്റ് സിനിമ ,ലാല്‍ജോസ് പറഞ്ഞ പോലെ ഫലൂടയും ,ഐസ് ക്രീം ഒക്കെ കഴിക്കുന്നതിനിടക്ക് ഒരു നാരങ്ങമിടായി കഴിച്ചത് പോലെ,സത്യത്തില്‍ അത് പോലെ തന്നെ ആയിരുന്നു ,ഈ സിനിമ യിലെ ഗ്രാമത്തില്‍ ഒരിക്കല്‍ പോയി താമസിക്കണം എന്ന ആഗ്രഹം തോന്നുന്നു,ആ കുളവും,ആലിന്‍ ചുവടും ,ഹരിദാസിന്റെ വീടും ,മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു ,കുഞ്ഞിമാളൂ ന്റെ വേഷങ്ങളും,ഭാവങ്ങളും ഒക്കെ മനസ്സില്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു,എന്തായാലും കൊള്ളാം എനിക്കിഷ്ട്ടപെട്ടു ,അനുരാഗ ..... എന്നു തുടങ്ങുന്ന ഗാനം എടുതിരിക്കുന്നതും നന്നായിട്ടുണ്ട് ,പക്ഷെ സംവൃതയുടെ കുറച്ചു വയസായ വേഷം ചെയ്ത ആലിന്റെ അഭിനയം അത്ര പോരായിരുന്നു ,പിന്നെ ഹരിദാസ് ന്റെ മകള്‍ ആണെന്ന് കാണിച്ച കഥാപാത്രവും വേണ്ടായിരുന്നു,വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്ത്രീ പക്ഷ സിനിമ എന്നു വേണമെങ്കില്‍ ഇതിനെ പറയാം .
Subscribe to:
Post Comments (Atom)
പല അഭിപ്രായങ്ങളാണ് കേൾക്കുന്നത് പടത്തെകുറിച്ച്.എന്തായാലും.കാലഘട്ടത്തിലുള്ള വ്യാത്യാസമാകാമത്
ReplyDelete