ജീവിതം ,മായജാലക്കാരന്റെ കയ്യിലെ മാന്ത്രിക വടി പോലെയാണ് ,അത് ചുഴറ്റുമ്പോള്‍ രൂപങ്ങളും ഭാവങ്ങളും മാറുന്നത് പോലാണ് ജീവിതവും .ദിനംപ്രതി സാഹചര്യങ്ങള്‍ മാറുന്നു ,കൂടെ ആള്‍ക്കാരും ,യഥാര്‍ത്ഥത്തില്‍ സ്നേത്തിനോന്നും ആരും വില കല്‍പ്പിക്കുന്നില്ല ,അവരവരുടെ ചിന്താഗതി ശെരിയാണ് എന്ന് കരുതി മറ്റുള്ളവരെ പഴി പറയുന്നു .ചിലര്‍ അവര്‍ക്ക് വേണ്ടി പുതിയ നിയമസംഹിത തന്നെ ഉണ്ടാക്കുന്നു,എന്നിട്ട് അത് മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ സ്രെമിക്കുന്നു ,കാറ്റ് വരുമ്പോള്‍ കരിയിലയെ രക്ഷിക്കുന്ന മണ്ണാങ്കട്ട പോലാണ് പലരും പെരുമാറുന്നത് ,എന്തൊരു കെയര്‍ ,എന്തൊരു സ്നേഹം ,പക്ഷെ നമ്മുടെ കയ്യില്‍ നിന്നും ചെറിയൊരു പാളിച്ച വന്നാല്‍ ,അപ്പോള്‍ ആ സ്നേഹമൊക്കെ മറന്നു പൊരുതാന്‍ തയ്യാറാകുന്നു .ഈ മനുഷ്യര്‍ എന്താ ഇങ്ങനെ ,എങ്ങനെ പൊയ് മുഖം അണിയുന്നവരെ എങ്ങനെ വിശ്വസിക്കും ?
അല്ലങ്കില്‍ തന്നെ ബന്ധങ്ങല്‍ക്കൊക്കെ ഇപ്പോള്‍ എന്ത് വിലയാണ് ?????????
അവരവരുടെ ന്തിലനില്‍പ്പിനു വേണ്ടി പോരാടുമ്പോള്‍ കഴിഞ്ഞകാലവും ,സ്നേഹബന്ധങ്ങളും ഒക്കെ മറവിയില്‍ ആണ്ടു പോകുന്നു ,ഇവിടെ കാട്ടിലെ നിയമം നാട്ടിലും പ്രവര്തികമാക്കേണ്ടി വരുന്നു ,
എന്റെ ശ്രീകുട്ടീ എന്താ ഇപ്പോ പറ്റിയത്?അല്ല,അറിയാന്‍ വേണ്ടി ചോദിക്ക്യാ..ശരിക്കും എന്താ പറ്റ്യേ..?
ReplyDeleteശ്രീജ പറഞ്ഞത് സത്യം തന്നെ. ജിവിതം എന്ന പള്ളിക്കുടത്തില്‍ നിന്നും അറിയുന്നു വലിയ സത്യം.നന്ദി തുറന്നു പറഞ്ഞതിന്‍.
ReplyDelete